പനമരം:ക്രസെന്റ് പബ്ലിക് സ്കൂൾ പനമരം
‘ക്രസ് മെഹ്ഫിൽ 2023’
വാർഷിക ആഘോഷത്തിനായി സ്ക്കൂളും വിദ്യാർത്ഥികളും അധ്യാപകരും ഒരുങ്ങി കഴിഞ്ഞു.
അലങ്കാര ദീപങ്ങൾ കൊണ്ടും
പരിപാടികൾ അരങ്ങേറാനുള്ള സ്റ്റേജുകളും ഏവരെയും വരവേൽക്കാനായി ഒരുങ്ങി.
ജനുവരി 26,27,28 തീയതികളിലാണ്
വാർഷിക ആഘോഷ പരിപാടികൾ .
ഇന്ന് വൈകിട്ട് 5.30തിന്
ചീഫ് ഗസ്റ്റ് ഇന്റർനാഷണൽ ട്രൈനറും നിലഗിരി കോളേജ് ഡയറക്ടറു മായ റാഷിദ് ഗാസ്സലി പങ്കെടുക്കും.
നാളെ നടക്കുന്ന പരുപാടിയിൽ മീഡിയ വൺ പതിനാലാം രാവ് ഫെയിം തീർത്ഥ സുരേഷ് ഉദ്ഘടനം ചെയ്യും.
27,28 തിയ്യതികളിൽ വൈകുന്നേരം 6 മണി മുതൽ കുട്ടികളുടെ കലാപരിപാടികൾ നടക്കുക.

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്
കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്







