പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍
നിർദ്ധന രോഗികൾക്ക്
വീടുകളിൽ കിറ്റ് എത്തിച്ചു നൽകി.പാലിയേറ്റിവ് ബ്ലോക്ക് സപ്പോർട്ടിങ്ങ് കമ്മറ്റി ചെയർമാൻ
കെടി കുഞ്ഞബ്ദുള്ള,
പാലിയേറ്റിവ് സിസ്റ്റർ ജിൻസി,
ലിസിയാമ്മ,സുബീഷ സിസ്റ്റർ,ദീവീന എഡിഎസ്സ്,ജോസ് തുടങ്ങിയവർ പങ്കെടുത്തു.

എൻഎസ്എസ് യുണിറ്റ് വീൽ ചെയറുകളും വാക്കറും നൽകി
മേപ്പാടി : മേപ്പാടി ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രഭ പ്രൊജക്ടിന്റെ ഭാഗമായി വീൽചെയറുകളും വാക്കറും നൽകി.വൊളണ്ടിയർമാർ സ്നാക്സ് ഫെസ്റ്റിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ വീൽ ചെയറുകളും വാക്കറും മേപ്പാടി







