പള്ളിക്കുന്ന് ലൂർദ്മാതാ ദേവാലയ തിരുന്നാളിനോടനുബന്ധിച്ച് 10,11,12 തീയതികളിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി ഭാഗങ്ങളിൽ നിന്ന് പള്ളിയിലേക്ക്
കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവ്വീസ് നടത്തും.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി പളളിയുടെ മുൻവശത്ത് നിന്നും കയറി ഇറങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.