മുത്തങ്ങ സമരം കഴിഞ്ഞ് ഇന്ന് 20 വർഷം പൂർത്തിയാകുന്നു.
ഭൂമിക്ക് വേണ്ടി ആദിവാസി ഗോത്രമഹാസഭയുടെ നേത്യത്വത്തിലാണ് മുത്തങ്ങയിൽ ഭൂസമരം നടത്തിയത്.
2003 ഫെബ്രുവരി 17, 18, 19 തിയ്യതികളിലാണ് കുടിയൊഴിപ്പിക്കൽ നടന്നത്.
19 ന് നടന്ന പൊലീസ് വെടിവെപ്പിൽ ജോഗിയും, പോലീസുകാരനായ വിനോദും മരിച്ചിരുന്നു.
സമരത്തിൽ പങ്കെടുത്ത 800 കുടുംബങ്ങൾക്ക് ഇപ്പോഴുംഭൂമി കിട്ടിയിട്ടില്ല.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ