കല്‍പ്പറ്റ നഗരസഭയിലെ വസ്തു നികുതി പരിഷ്കരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: കംപ്യൂട്ടര്‍ പരിജ്ഞാനം (മലയാളം ടൈപ്പ് റൈറ്റിംഗ്). ഐ.ടി.സി/ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ (സിവില്‍) ഉള്ളവര്‍ക്കും ഫീല്‍ഡ് ജോലികളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും നഗരസഭ പരിധിയില്‍ താമസമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. ഫോണ്‍ 04936 202349.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: