മീനങ്ങാടി :സർവീസിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം മുൻ വയനാട് ജില്ലാ കോഡിനേറ്ററും ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോസഫ് എംജെക്ക് വയനാട് ജില്ലാ എൻ എസ് എസ് കൂട്ടായ്മ യാത്രയയപ്പ് നൽകി. മീനങ്ങാടി പോളി ടെക്നിക് കോളേജിൽ നടന്ന യാത്രയയപ്പിൽ എംഎൽഎ ഐസി ബാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ: ആർ. എൻ. അൻസർ മുഖ്യ പ്രഭാഷണം നടത്തി. മീനങ്ങാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ,ബ്രഹ്മനായകം മഹാദേവൻ, വയനാട് ജില്ലാ കോഡിനേറ്റർ ശ്യാൽ കെ എസ് , ക്ലസ്റ്റർ കൺവീനർമാരായ ഹരി. എ, രജീഷ് എ.വി ,ബിജുകുമാർ . പി, സുഭാഷ് വി പി, പ്രോഗ്രാം ഓഫീസർമാർ മുതലായവർ സംബന്ധിച്ചു.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ