എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 13, 14 തീയ്യതികളില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച് 15 മുതല്‍ 19 വരെ കാല്‍നടയായി മാത്രമേ എന്‍ ഊര്‌ഗോത്ര പൈതൃക ഗ്രാമത്തിലേക്ക്‌സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളു എന്ന് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സെക്രട്ടറി അറിയിച്ചു. കടുത്ത ചൂടുള്ള കാലാവസ്ഥയായതിനാല്‍ പ്രായമായവര്‍, കുട്ടികള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ ദിവസങ്ങളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം.

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ







