കൽപ്പറ്റ: ചെമ്പ്രാപിക്ക് ഇക്കോടൂറിസം സെന്ററിലെ ട്രക്കിങ്ങ് സമയത്തിൽ മാറ്റം. രാവിലെ 6.30 മുതൽ 10 മണിവരെ ആയിരിക്കും ശനി മുതൽ പ്രവേശനം അനുവദിക്കുകയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന അറിയിച്ചു. കാട്ടുതിഭീഷണി നിലനൽക്കുന്നസാഹചര്യത്തിലാണ് പുതിയസമയ ക്രമീകരണം. 200 പേർക്കാണ് ഒരു ദിവസം പ്രവേശനം.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





