കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലയുടെ മുൻ പ്രസിഡന്റും കൽപ്പറ്റയുടെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന മഹത് വ്യക്തിയുമായിരുന്ന വി മൂസ ഗൂഡലായിയുടെ നിര്യാണത്തിൽ വ്യാപാരി യൂത്ത് വിംഗ് ജില്ല കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് സംഷാദ് ബത്തേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് എക്സൽ, മുനീർ നെടുംകരണ, ഉണ്ണി കാമിയോ, റെജിലാസ് കാവുംമന്ദം, റോബി ചാക്കോ, അൻവർ മാനന്തവാടി, യൂനുസ് പനമരം, ഫൈസൽ മീനങ്ങാടി, സലാം മേപ്പാടി, മുത്തലിബ് കമ്പളക്കാട് എന്നിവർ സംസാരിച്ചു.
ട്രെയിനുകളില്‍ മദ്യകുപ്പിയുമായി യാത്രചെയ്യാമോ? നിയമങ്ങളറിയാം, നിയന്ത്രണങ്ങളും
ബസ്സുകള്‍ വിമാനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ട്രെയിന്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍






