വിദേശത്തു നിന്നുമെത്തി പനമരത്തെ സ്വകാര്യ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വന്നിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം പരക്കുനി വാണത്തുംകണ്ടി അബൂബക്കറിന്റെ മകൻ റഷീദ് (39) ആണ് മരിച്ചത്. ഒക്ടോബർ 15നാണ് റഷീദ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞു വന്നിരുന്ന റഷീദിനെ ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും