സിവിൽ എഞ്ചിനിയറിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പടിഞ്ഞാറത്തറ കുപ്പാടിത്തറ സ്വദേശി ദിൽഷാന ഷെറിലിനെ
കെ.ടി കുടുംബ ഗ്രൂപ്പ് അനുമോദിച്ചു. ഉപഹാര സമർപ്പണം കുടുബത്തിലെ കാരണവർ മൊയ്തു നിർവഹിച്ചു. കെ.ടി കുഞ്ഞബ്ദുള്ള, മുണ്ടോളി പോക്കു, മുഹമ്മദലി യമാനി, മോയിൻ ഫൈസി, ആദിൽഷാൻ, എന്നിവർ പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്