പുൽപ്പള്ളി: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ മത്സ്യ കർഷകർക്ക് സൗജന്യമായി കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. മത്സ്യ കർഷക പ്രതിനിധികളും, പ്രൊജക്റ്റ് പ്രൊമോട്ടർമാരും പങ്കെടുത്തു.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്