ലോക വനം ജലം കാലാവസ്ഥ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് മലവയൽ യൂണിറ്റ് “ജലമാണ് എൻ
അന്നദാതാവ്,വനമാണെൻ പ്രാണവായു ” എന്ന പേരിൽ ചെട്ടിമൂല തോട്ടിൽ തടയണ നിർമ്മിച്ചു.
ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സുജാത, യൂണിറ്റ് സി.ഒ.മാരായ വിനിബാലൻ,ദിവ്യ,അനുഷ എന്നിവർ സംസാരിച്ചു.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







