തേറ്റമല ഗവൺമെൻ്റ് ഹൈസ്കൂൾ 2020 – 2l അധ്യയന വർഷം ഓൺലൈനായി കലോത്സവം ആരംഭിച്ചു. ഒക്ടോബർ 17 മുതൽ നവംബർ 17 വരെ ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ഇനങ്ങളായാണ് നടത്തുന്നത്. കലോത്സവം പിടിഎ പ്രസിഡൻ്റ് അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മെർലിൻ പോൾ അധ്യക്ഷത വഹിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: