വൈത്തിരി സ്വദേശികളായ 11 പേര്, നെന്മേനി, മേപ്പാടി, മുട്ടില്‍ 9 പേര് വീതം, മൂപ്പയ്നാട് 8 പേര്, തവിഞ്ഞാല്‍ 5 പേര്, കണിയാമ്പറ്റ, മാനന്തവാടി, ഇടവക, മീനങ്ങാടി 3 പേര് വീതം, വെള്ളമുണ്ട, പനമരം, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, കല്‍പ്പറ്റ 2 പേര് വീതം, പൂതാടി, അമ്പലവയല്‍, തരിയോട്, തിരുനെല്ലി, ബത്തേരി സ്വദേശികളായ ഓരോരുത്തര്, കണ്ണൂര്‍, മലപ്പുറം, എറണാകുളം സ്വദേശികളായ ഓരോരുത്തര്, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 41 പേര് എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: