അഞ്ചുകുന്ന് :സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നാഫില ആയാറിനെ അഞ്ചുകുന്ന് ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു . മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.ജാഫർ മാസ്റ്റർ ഉപഹാരം നൽകി.സാജിർ കല്ലങ്കണ്ടി,മുതിര നിസാർ, ഇസ്ഹാഖ് ഉണ്ണാച്ചി,മുനവിർ സി.പി, അബ്ദുറഹിമാൻ മുതിര,ഹാരിസ് ആയാർ,ശുഹൈബ്,മമ്മൂട്ടി ആയാർ എന്നിവർ സംബദ്ധിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







