കേന്ദ്രസർക്കാരിന്റെ കാർഷിക വിരുദ്ധ നയകൾക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ നടത്തുന്ന പ്രതിക്ഷേധ ധർണ്ണയുടെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തി. കെ വിശ്വനാഥൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ധർണ്ണയിൽ കെ.കെ ദാസൻ അധ്യക്ഷത വഹിച്ചു. സി. അയ്യപ്പൻ, ശ്രീനാഥ് മുട്ടിൽ, ബി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

മേട്രൺ നിയമനം
മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള







