പുതിയ അധ്യായന വര്‍ഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ ഓഫീസിന് കീഴില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ സ്ഥലങ്ങളില്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു. വൈത്തിരി താലൂക്കിലെ പരിശീലന ക്ലാസ് മേയ് 31 ന് രാവിലെ 9 ന് കല്‍പ്പറ്റ ആര്‍.ടി.ഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന മുഴുവന്‍ ഡ്രൈവര്‍മാരും പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 202607.

തുടർച്ചയായി ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടു; കണ്ണൂരിലെ ബുള്ളറ്റ് ലേഡിയെ ബംഗലൂരിലെത്തി കരുതൽ തടങ്കലിലാക്കി എക്സൈസ്: പയ്യന്നൂർ സ്വദേശിനി നിഖില അകത്തായത് ഇങ്ങനെ…
ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്‌ട്(ഇന്ത്യ) കേസുകളില്‍ തുടർച്ചയായി