നടവയൽകായക്കുന്നിൽ
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനയുടെ വിളയാട്ടം.വടക്കേ കണ്ണമംഗലത്ത് ജോസ് എന്നയാളുടെ ഇരുന്നൂറോളം വാഴകൾ കാപ്പി, കൊക്കോ, ഇഞ്ചി തുടങ്ങിയ കൃഷികൾ കായക്കുന്നിലെ ജിയോ ടവറിന്റെ ഗേറ്റുകൾ അമരി കാട്ട് ജോൺ എന്നയാളുടെ വാഴകൃഷി ആലുങ്ക കരോട്ട് ജോസ് എന്നയാളുടെ അറുപതോളം വാഴയും, കാപ്പിയും, ജാതിയും, കുരുമുളക് തൈകളും. വാഴകൃഷിയും കാട്ടാന നശിപ്പിച്ചു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658