കൽപ്പറ്റ : അക്ഷര ദീപം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ കൂട്ടായ്മയും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ടി കെ മുസ്തഫ അധ്യക്ഷൻ ആയിരുന്നു.
ജുനൈദ് കൈപ്പാണി, വി ജി ഷിബു, ഷിബു പോൾ, ആശ രാജീവ്, എ കൃഷ്ണ കുമാർ, മനോജ് കണാഞ്ചേരി,റീന ഹരീഷ്, മേരിക്കുട്ടി തരിയോട്,ഇന്ദിര ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
കെ എൻ ഹരിദാസൻ സ്വാഗതവും പി കെ സിന്ധു നന്ദിയും പറഞ്ഞു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





