കല്‍പ്പറ്റ:വെങ്ങപ്പള്ളി പഞ്ചായത്തിലെ 2,3 വാര്‍ഡ് പ്രദേശങ്ങളും,മൂപ്പൈനാട് പഞ്ചായത്തിലെ വാര്‍ഡ് 12 പൂര്‍ണ്ണമായും,6,11 വാര്‍ഡ് പ്രദേശങ്ങലും,വെള്ളമുണ്ട പഞ്ചായത്തിലെ 7,9 വാര്‍ഡ് പ്രദേശങ്ങലും,എടവക പഞ്ചായത്തിലെ വാര്‍ഡ് 12 ലെ പ്രദേശവും കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച