പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പനമരം ക്രസെന്റ് സ്കൂളിൽ സ്ഥാപിച്ച പ്ലാസ്റ്റിക് പെൻ ഡിസ്പോസൽ ബോക്സ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ കെ ഷബീർ, ഗ്രീൻ ആർമി ഇൻ ചാർജ് അഞ്ജു പി സണ്ണി എന്നിവർ നേതൃത്വം നൽകി.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ