ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ പൊഴുതന സ്വദേശിയായ മീൻചാൽ ചീരക്കുഴി വീട്ടീൽ ഫൈസലി (33) നെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട ഏഴ് ഗുളികകൾ കണ്ടെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







