കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിലിന്റെ പിതാവിന്റെ നിര്യാണത്തിൽ യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റി അനുശോചിച്ചു.ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി, സെക്രട്ടറി സന്തോഷ് എക്സൽ, വർക്കിംഗ് പ്രസിഡന്റ് മുനീർ നെടുംകരണ, ട്രെഷറർ റോബി ചാക്കോ മാനന്തവാടി, റെജിലാസ് കാവുംമന്ദം,ഫൈസൽ മീനങ്ങാടി, ഷൈജൽ കൽപ്പറ്റ എന്നിവർ സംസാരിച്ചു.