കൽപ്പറ്റ:മാറിക്കൊണ്ടിരിക്കുന്നപരിഷ്കാരങ്ങളുടെയുംപുരോഗമനങ്ങളുടെയും ലോകത്ത് പരിശുദ്ധ ദീനും അതിന്റെ പ്രചാരകരും ഏറെ വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയുംചെയ്തുകൊണ്ടിരിക്കയാണ്.സാർവലൗകികവുംസർവജനീനവുമായ ഇസ് ലാമിനെ അതിന്റെ തനതായ ശൈലിയിൽ ന്യൂ ജനറഷേന് പകർന്നു നൽകലാണ് ഇന്നിന്റെ ആവശ്യമെന്നും ഇബ്റാഹിം നബിയും ഇസ് മാഈൽ നബിയും സഹിച്ച ത്യാഗങ്ങൾ അക്കാലത്തെ ഇസ് ലാമികപ്രബോധനത്തിനായിരുന്നെന്നും ഈകാലത്തും ത്യാഗത്തിലൂന്നിയ സമർപ്പണമാണ് ദീനീ പ്രവർത്തകർ കൈ ക്കൊള്ളേണ്ടതെന്നും നവ നംറൂദുമാരും ഫറോവമാരും സമുദായത്തിനു നേരെ പല്ലിളിക്കുമ്പോൾ ആദർശത്തിലടിയുറച്ച അചഞ്ചലമായ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാവണം ബലി പെരുന്നാൾ ആഘോഷമെന്ന് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ വൈസ് പ്രസിഡന്റ് കെ.വി.എസ് തങ്ങൾ, ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് , ട്രഷറർ പി. ആ ബിദ് ദാരിമി എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്







