സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ 12 പേര്‍, പടിഞ്ഞാറത്തറ 8, മാനന്തവാടി 7, മേപ്പാടി 6, തവിഞ്ഞാല്‍ 5, കല്‍പ്പറ്റ  4 , തിരുനെല്ലി 3 , പുല്‍പ്പള്ളി, വെള്ളമുണ്ട, മുട്ടില്‍,  നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, പൂതാടി, മൂപ്പൈനാട്, കണിയാമ്പറ്റ നെന്മേനി,  വൈത്തിരി, അമ്പലവയല്‍, പനമരം, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ബംഗാളില്‍ നിന്ന് വന്ന 2 ബത്തേരി സ്വദേശികള്‍, ആസാമില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, ബംഗാളില്‍ നിന്ന് വന്ന 3 പൊഴുതന സ്വദേശികള്‍, ഹൈദരാബാദില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
								
															
															
															
															






