കർഷകരെയൊന്നാകെ ആശങ്കയിലാഴ്ത്തിയ ജനജീവിതത്തെ ബാധിക്കുന്ന ബഫർ സോൺ പ്രഖ്യാപനത്തിനെതിരെയുള്ള തൃശ്ശിലേരി സെൻ്റ് ജോർജ്ജ് ചർച്ച് ജനകീയ സംരക്ഷണ സമിതിയുടെ മെമ്മോറാണ്ടം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മായാദേവിക്ക് ഫാ സി ജോ എടക്കുടിയിൽ കൈമാറി. ചടങ്ങിൽ അനന്തൻ നമ്പ്യാർ,സാലി വർഗ്ഗീസ്, ഒ.പി അബ്രഹാം, ജോണി പനച്ചിക്കൽ, ബാബു പെലക്കുടി എന്നിവർ പങ്കെടുത്തു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







