മാനന്തവാടി കണിയാരം ഫാ.ജി.കെ എം.ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് -ടു വിഭാഗത്തിൽ ഒഴിവുള്ള മലയാളം (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 10 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോ ഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണമെന്ന് അറിയിക്കുന്നു .
ഫോൺ : 9447877586

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook







