അരമ്പറ്റകുന്ന്:പടിഞ്ഞാറത്തറ -വെണ്ണിയോട് റോഡിൽ അപകടസാധ്യതാ മേഖലയായ അരമ്പറ്റകുന്ന് ജംഗ്ഷനിൽ പ്രദേശത്തെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. തുടർന്ന് പരിസരശുചീകരണം നടത്തുകയും റോഡരികിൽ ചെടികൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. ജിബി തോമസ്, അനിൽ കുമാർ, ഷാജി കെ ജെ, ഡെനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്