വനമഹോത്സവത്തിന്റെ ഭാഗമായി വെള്ളാർമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് നടന്നു.ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക മറിയം മുംതാസ് നിർവ്വഹിച്ചു.
മുണ്ടക്കൈ ഡിവിഷൻ ഡെപ്യൂട്ടി റെയ്ഞ്ച ഓഫിസർ പി.കെ. ജീവരാജ് അധ്യക്ഷത വഹിച്ചു.അനിമൽ റെസ്‌ക്യുവർ അഹമ്മദ് ബഷീർ പാമ്പുകളെപ്പറ്റിയും, നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസെടുത്തു.
സലിം പിച്ചൻ വയനാട്ടിലെ സസ്യങ്ങളും , അവയുടെ പ്രസക്തിയെയും കുറിച്ച് ക്ലാസ്സ് എടുത്തു. ചടങ്ങിന്
പി .കെ ജീവരാജ്, സംഗീത് എന്നിവർ ആശംസകൾ നേർന്നു. മഞ്ചു സ്വാഗതവും ജെന്നിഫർ നന്ദിയും രേഖപ്പെടുത്തി.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







