RBI നടത്തിയ ജില്ലാ തല ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ജി.എച്ച്.എസ്.എസ് കോട്ടത്തറയിലെ മുഹമ്മദ് അൻസിൽ സഫുവാൻ അനൽ എന്നിവർ രണ്ടാം സ്ഥാനം നേടി.സർട്ടിഫിക്കറ്റ്,7500 രൂപയുടെ ക്യാഷ് അവാർഡ്, മൊമെന്റോ എന്നിവ വയനാട് ജില്ലാകളക്ടർ രേണു രാജ് വിദ്യാർത്ഥികൾക്ക് നൽകി.സ്കൂളിലെ അധ്യാപകരും പിടിഎയും വിജയികളെ അനുമോദിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്