കോട്ടത്തറ വില്ലേജിൽ
വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനായി തിരച്ചിൽ തുടരുന്നു. വെണ്ണിയോട് ഗ്രാമപഞ്ചായത്തിന് സമീപത്തെ ഓംപ്രകാശിന്റെ ഭാര്യ ദർശനയാണ് 5 വയസ്സുള്ള പെൺകുഞ്ഞുമായി പുഴയിൽ ചാടിയത്.പോലീസ്,ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍, ജീവന്‍ രക്ഷാ സംഘാംഗങ്ങള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്