തിരുവനന്തപുരം:ആചാര്യ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഇ ലേണിംഗ് ആപ്ലിക്കേഷൻ, വെബ് സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും, ലോഗോ പ്രകാശനവും മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും ജോലി തിരക്കുകൾ കാരണം ക്ലാസ്സിൽ പോയി പഠിക്കാൻ കഴിയാവർത്തവർക്കുമായിതങ്ങളുടെ സമയനുസരണം വീട്ടിലിരുന്നും
ജോലി സമയങ്ങളിലെ ഇടവേളകളിലും ഇ ലേണിംഗ് അപ്ലിക്കേഷനിലൂടെ 6 മാസം കൊണ്ട് SSLC, +2, പ്രമുഖ യൂണിവേഴ്സിറ്റികളുടെ ഡിസ്റ്റൻ്റ്സ് ഡിഗ്രി, പി. ജി, കോഴ്സുകൾ,സെൻട്രൽ സ്റ്റേറ്റ് ബോർഡുകളുടെ 8.9.10, +1,+2,ട്യൂഷൻസ്, PSC, UPSC, SPOKEN ഇംഗ്ലീഷ്, തൊഴിലാധിഷ്ഠിതമായ മറ്റു അനേകം കോഴ്സുകൾ എന്നിവയ്ക്ക് എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള അദ്ധ്യാപകർ നൽകുന്ന ക്ലാസുകൾ ഏത് രാജ്യത്തും നിന്നും ലളിതമായി അപ്ലിക്കേഷനിലൂടെ പഠിക്കാം. വരും ദിവസങ്ങളിൽ ഓരോ കോഴ്‌സുകളായി പഠിതാക്കൾക്കായി പഠന സൗകര്യം ഒരുക്കുമെന്ന് ആചാര്യ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. KEPCO ചെയർമാൻ മൂർത്തി, മഹിത മൂർത്തി, , മാനേജിങ് ഡയറക്ടർ.കെ ആർ രതീഷ്, മഹിത മൂർത്തി, ഉബൈദ്.എന്നിവർ അപ്ലിക്കേഷൻ വെബ്സൈറ്റ് ലോഞ്ചിങ്ന് പങ്കെടുത്തു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്..! പ്രമേഹം പിടിപെടാന് സാധ്യതയേറെ
മധ്യവയസില് മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള് പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില് ഒരു







