എഐ ക്യാമെറയിൽ നിന്ന് രക്ഷപെടാൻ മാസ്ക് കൊണ്ട് നമ്പർ പ്ലെയ്റ്റ് മൂടി വെച്ച് വിദ്യാർത്ഥികൾ.പത്തനംതിട്ട കുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളെ മോട്ടോർ വാഹനവകുപ്പ് പിടികൂടി.
തുടർന്ന്, എഐ ക്യാമെറയിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ് നമ്പർ മറച്ചതെന്ന് വിദ്യാർത്ഥികൾ സമ്മതിച്ചു.ശിക്ഷയായി ലൈസൻസ് റദ്ധാക്കുകയും 20,000 രൂപ പിഴ ഈടാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.