പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ആറാംമൈലിനും മൂന്നാം മൈലിനും ഇടയിൽ ഫോറസ്റ്റിൽ വച്ചാണ് അപകടത്തിൽ പെട്ടത്. ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മാറി മറിയുകയായിരുന്നു.
16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്