ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബത്തേരി ശാരദ കണ്ണാശു പത്രിയുടെ സഹകരണത്തോടെ സൗജന്യ ഇ.എൻ.ടി.പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ശ്രേയസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.അധ്യക്ഷത വഹിച്ചു.ശാരദ കണ്ണാശുപത്രിയിലെ ഷോബി ക്യാമ്പിനെക്കുറി ച്ച് വിശദീകരിച്ചു.കുഞ്ഞമ്മ ജോസ്,കെ. പി.വിജയൻ,സാബു പി.വി., സിനി ഷാജി,സോഫി ഷിജു,അനുഷ,സതീദേവി എന്നിവർ സംസാരിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







