കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ തൊള്ളായിരംകണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഇന്ന് (ജൂലൈ 24) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സകൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മലയോരപ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ