മീനങ്ങാടി മുരണിയില്‍ 59 കാരന്‍ പുഴയില്‍ വീണ് മരിച്ച സംഭവം.
ശരീരത്തില്‍ ക്ഷതമേറ്റ പാടുകളില്ല. മരണം നടന്നത് വെള്ളം ഉളളില്‍ ചെന്ന്.
മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.
കുണ്ടുവയല്‍ സ്വദേശി കീഴാനിക്കല്‍ സുരേന്ദ്രന്‍ ആണ് മരിച്ചത്.
ജീവികളുടെ ആക്രമണം ഉള്ളയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തല്‍ ഇല്ല.
ശക്തമായ ഒഴുക്കില്‍പ്പെട്ട് ആകാം മരണമെന്ന നിഗമനത്തില്‍ പോലീസ്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







