പഞ്ചാബില് വെച്ച് കെട്ടിടത്തില് നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്ദാര് ജാഫറിന്റെ വീട്ടില് മന്ത്രി കെ. രാധാകൃഷ്ണന് സന്ദര്ശനം നടത്തി. കുടുംബാംഗങ്ങളെ നേരില് കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. ഒ.ആര് കേളു എം.എല്.എ, വാര്ഡ് മെമ്പര് ലൈജി തോമസ് തുടങ്ങിയവര് മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്