ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോ ഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസും,രക്തസമ്മർദ്ദ-പ്രമേഹ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഒ .ജെ.ബേബി അധ്യക്ഷത വഹിച്ചു .ചീരാൽ പി.എച്ച്.സി.യിലെ സിസ്റ്റർ മിഥുഷ ക്ലാസ് എടുത്തു.ഉഷ ഷാജു,ഷൈജ ശശിധരൻ,പ്രസന്ന രാജൻ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്