പനമരം: നീരട്ടാടി സ്വദേശി ചേലാംമ്പ്ര വീട്ടില്‍ മുസ്തഫയുടെ മകന്‍ ഷനൂബ് (28) ആണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് താമസ്ഥലത്ത് പോകുന്ന വഴി കരുനാഗപള്ളിയില്‍ റെയില്‍വെ ക്രോസ് കടക്കുന്നതിനിടയിലാണ് അപകടം. കഴിഞ്ഞ ദിവസം രാതി 8.30തോടെയാണ് അപകടം. കരുനാഗപ്പളളി ബേക്കറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷനൂബ്. ഷനൂബ്.ഭാര്യ: ഷിംന,മകള്‍ : ഫാത്തിമ

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







