കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അരിവാരം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വെള്ളിക്കും കുടുംബത്തിനും പ്രദേശവാസികൾക്കും ശുദ്ധജലം കുടിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്ത് രണ്ടര ലക്ഷം രൂപ കിണറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തി എസ്റ്റിമേറ്റ് പ്രവർത്തികൾ നടത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി,വാർഡ് മെമ്പർ സലിജ ഉണ്ണി, ബഷീർ പഞ്ചാര,ജംഷീദ് കിഴക്കയിൽ,സലിം പട്ടാണി എന്നിവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്