മുസ്ലീം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പളക്കാട് മാർക്കറ്റ് റോഡ് പരിസരത്ത് മുഹമ്മദാലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു.
മുൻ എം. ഏൽ.എയും , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യു.സി . രാമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.പി ഷുക്കൂർ ഹാജി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡൽഹിയിലെ ലീഗ് ഹൗസ് നിർമാണത്തിനായി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ച വാർഡുകൾക്കുള്ള മൊമൻന്റൊകൾ ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലാ ലീഗ് പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജന .സെക്രട്ടറി ടി. മുഹമ്മദ്, ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ, യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി സി.എച്ച്.ഫസൽ, വനിത ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.ബി. നസീമ, എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് പി.എം റിൻഷാദ്, എസ്.എം ഷാഹുൽ ഹമീദ്, നജീബ് ബാക്കവി, , അയമു കരണി, വി.പി യൂസഫ്, മൊയ്തൂട്ടി കാവുങ്ങൽ, മുഹമ്മദ് .എ, കാട്ടി ഗഫൂർ, ഹാരിസ് ബാഖവി, വി.അബ്ദുള്ള, ലുഖ്മാനുൽ ഹഖീം വി.പി സി, ഷാജിത്ത് കെ.കെ, റിയാസ് എം.കെ, ഫസൽ കാവുങ്ങൽ, കെ.കുഞ്ഞായിശ, റസീന സുബൈർ, നസീമ മറിയം, നഫീസത്ത്, കമല രാമൻ, സുമ ടീച്ചർ, നൂരിഷ ചേനോത്ത്,
അജുസിറാജ്, അൻവ്വർ എ.പി
തുടങ്ങിയവർ സംസാരിച്ചു.
നെല്ലൊളി കുഞ്ഞമ്മദ് സ്വാഗതവും വി.എസ് സിദ്ധീഖ് നന്ദിയും പറഞ്ഞു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ