പനമരം,:എസ്പിസി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ്പിസി രക്തദാന ക്യാമ്പ് നടത്തി .ക്യാമ്പ് വയനാട് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പനമരം എസ് ഐ അബൂബക്കർ കെ.പ്രിൻസിപ്പാൾ രമേഷ് കുമാർ, ഹെഡ്മിസ്ട്രസ് ശ്രീജ ജയിംസ്,രേഖ കെ, നവാസ് ടി,രജിത കെ ആർ തുടങ്ങിയവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്