വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കല്ലോടി, കമ്മോം, ആർവാൾ, പുലിക്കാട്, ചെറുകര, ഒഴുക്കൻമൂല, കൊച്ചുവയൽ, കണ്ടത്തുവയൽ, കിണറ്റിങ്കൽ, വെള്ളമുണ്ട ടൗൺ, വെള്ളമുണ്ട ടവർ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (തിങ്കൾ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍