അസാപ്പിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ആഗസ്റ്റ് 12 ന് ഫാബ്രിക്ക് പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് നടത്തുന്നു. കലങ്കാരി, മധുപാനി ഡിസൈനുകളെ പരിചയപ്പെടുത്തുന്ന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്ട്രേഷനായ് ബന്ധപ്പെടുക. ഫോണ്‍: 7025347324.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്