മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ഇന്ന് (വ്യാഴം) തിരുനെല്ലി ഡിവിഷനില്‍ ലഭ്യമാകും. തോല്‍പ്പെട്ടി ക്ഷീര സംഘം ഓഫീസ് (രാവിലെ 10 മുതല്‍ 12 വരെ) അപ്പപ്പാറ ക്ഷീരസംഘം ഓഫീസ് (ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെ) തിരുനെല്ലി പാല്‍ സംഭരണ കേന്ദ്രം (ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ) എന്നീ ക്രമത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭ്യമാകും.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







