വെള്ളമുണ്ട സ്വദേശികളായ അഞ്ചു പേർ, പനമരം, കൽപ്പറ്റ, പൊഴുതന, അമ്പലവയൽ, വൈത്തിരി രണ്ടു പേർ വീതം, മേപ്പാടി, മൂപ്പൈനാട്, മാനന്തവാടി, ബത്തേരി, മീനങ്ങാടി, പുൽപ്പള്ളി, നൂൽപ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
പശ്ചിമബംഗാളിൽ നിന്ന് വന്ന 5 വെങ്ങപ്പള്ളി സ്വദേശികളും കർണാടകയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗബാധിതരായത്.