കണിയാമ്പറ്റ സ്വദേശികളായ 10 പേർ, മുട്ടിൽ 9 പേർ, എടവക, തിരുനെല്ലി 6 പേർ വീതം, തവിഞ്ഞാൽ 5 പേർ, മാനന്തവാടി 4 പേർ, മേപ്പാടി, പടിഞ്ഞാറത്തറ, തൊണ്ടർനാട് 3 പേർ വീതം, പൊഴുതന, പനമരം, മീനങ്ങാടി, പിണങ്ങോട് 2 പേർ വീതം, നെന്മേനി, ബത്തേരി, നൂൽപ്പുഴ, വെങ്ങപ്പള്ളി, കൽപ്പറ്റ, പുൽപ്പള്ളി, അമ്പലവയൽ സ്വദേശികളായ ഓരോരുത്തര്‍, ഓറിയൻറൽ സി എഫ് എൽ ടി സി യിൽ ചികിത്സയിലായിരുന്ന 15 പേര്‍, കാട്ടിക്കുളം സി എഫ് എൽ ടി സി യിൽ ചികിത്സയിലായിരുന്ന 4 പേര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ സ്വദേശികളായ ഓരോരുത്തര്‍, വീടുകളിൽ ചികിത്സയിലായിരുന്ന 20 പേര്‍ എന്നിവർ രോഗം ഭേദമായി ഡിസ്ചാർജ് ആയി.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ
വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു







