പനമരം:വയനാട് ജില്ലാ നെറ്റ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സബ് ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ് പനമരം ഗവ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു.
സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം പികെ അയ്യൂബ് ഉദ്ഘാടനം ചെയ്തു. നിസാർ കമ്പ, സാജിദ് എൻ സി,ശോഭ കെ, ദീപക് കെ,ബേസിൽ എ,നവാസ് ടി എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്